Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച ആരോഗ്യകേന്ദ്രം റോഡ് നാടിന് സമര്‍പ്പിച്ചു

13 Jun 2024 08:11 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

നവീകരിച്ച ആരോഗ്യകേന്ദ്രം റോഡ് നാടിന് സമര്‍പ്പിച്ചു

കൊടകര: ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നുള്ള 10 ലക്ഷം രൂപ ചെലവില്‍ ടൈല്‍ വിരിച്ച് നവീകരിച്ച മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം റോഡ് കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ നാടിനു സമര്‍പ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയ്ര്#പേഴ്‌സന്‍ സജിത രാജീവന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈബി സജി, സി.യു.പ്രിയന്‍, ബി.ഡി.ഒ കെ.കെ.നിഖില്‍, ഷെറിന്‍ എലിസബത്ത്, വി.പി.രോഹിത് മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Follow us on :

More in Related News