Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2024 19:01 IST
Share News :
മലപ്പുറം : ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി.പി.ടി/ ഡി.പി.ടി ആണ് യോഗ്യത. അംഗീകൃത സ്ഥാപനത്തിൽ (ആശുപത്രികളിൽ) കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. യോഗ്യതയുള്ളവര്‍ക്കായി മലപ്പുറം മുണ്ടുപറമ്പിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ വെച്ച് ജൂണ്‍ 20 ഉച്ചയ്ക്ക് 12 ന് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446614577
Follow us on :
Tags:
More in Related News
Please select your location.