Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 19:43 IST
Share News :
കൊടകര: പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും പേവിഷബാധക്കെതിരായ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.സുന്ദരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി. ശ്രീകല, സ്മിത റോസി, എന്‍.സി.ഇല്യാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Follow us on :
Tags:
More in Related News
Please select your location.