Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാള സർക്കാർ ആശുപത്രിയിൽ ഒരു ഡോക്ടർമാത്രം: രാവിലെ മുതൽ നീണ്ട ക്യൂ

20 Jul 2024 11:17 IST

WILSON MECHERY

Share News :

മാള:

മാള ഗവൺമെൻ്റ് ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമേ ഉള്ളൂ. ഇതിനെ തുടർന്ന് രാവിലെ മുതൽ നീണ്ട ക്യൂ ആണ്. മഴക്കാലമായതിനാൽ പകർച്ചവ്യാധികളടക്കം രോഗങ്ങൾ പെരുകുന്ന സമയത്താണ് ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത്

Follow us on :

More in Related News