Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Feb 2025 09:45 IST
Share News :
മുക്കം: കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി. പി ടി എ പ്രസിഡണ്ട് അസീസ് മലയമ്മ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിപ്പാർട്മെന്റ് ഹെഡ് ഡോ. ദിവ്യ ഉദ്ഘാടനം നിർവഹിച്ചു.പി ആർ ഒ അരുൺലാൽ കെ,ഡോ.അനീറ്റ, പാർവതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെ ഷീബ, ടി പ്രഭാകരൻ, നജ്മു ബഷീർ, ഇ കെ ഫാത്തിമ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.