Fri Mar 14, 2025 2:48 AM 1ST
Location
Sign In
25 Nov 2024 08:28 IST
Share News :
മറ്റത്തൂർ പഞ്ചായത്തിലെ മുരുക്കുങ്ങൽ
വാർഡ് വയോജന ക്ലബും ശാന്തി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
വാർഡ് മെമ്പർ ലിന്റോ പള്ളിപറമ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു
വയോജന ക്ലബ് പ്രസിഡന്റ് ബീവി പോക്കാക്കില്ലത്ത് അധ്യക്ഷത വഹിച്ചു
ആശാവർക്കർമാരായ ലൈല ബഷീർ, സുലോചന അശോകൻ, വയോജന ക്ലബ് ഭാരവാഹി സുരേന്ദ്രൻ നമ്പളൻ തുടങ്ങിയവർ നേതൃത്വം നൽകി
80പേരോളം ക്യാമ്പിൽ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.