Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 16:05 IST
Share News :
മുക്കം:സംസ്ഥാന സർക്കാർ,മൃഗസംരക്ഷണ വകുപ്പ് വഴി നടപ്പാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആറാം ഘട്ടത്തിന് കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു നിർവഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷ ചേലപ്പുറം , തോട്ടുമുക്കം വെറ്ററിനറി സർജൻ ഡോ.കെ.ഇന്ദു , മുണ്ടോട്ടുകുളങ്ങര വെറ്ററിനറി സർജൻ ഡോ.കെ.സുഭാഷ് രാജ് , ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർമാരായ കെ.എസ്
സുനിമോൾ , വി.എ ബാബുമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.