Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലത്തൂർ സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.

13 Jul 2024 20:16 IST

ENLIGHT REPORTER KODAKARA

Share News :



പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ 2022-23 വർഷത്തെ ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് 55.5 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ആലത്തൂർ സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ടി കെ സതീശൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത സുനിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Follow us on :

More in Related News