Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2025 17:54 IST
Share News :
മാള:
ജനോപകാരപ്രദമായ വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുന്ന റോട്ടറി ക്ലബ് മാളയും പ്രമുഖ ഹോസ്‌പിറ്റൽ ശ്യംഗലയായ ആസ്റ്റർ മെഡിസിറ്റിയും ചേർന്നു പൊതുജന ആരോഗ്യ സംരക്ഷണ പ്രവർത്തങ്ങളുടെ
ഏപ്രിൽ 5ന് മാള കാർമൽ കോളേജിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉൽഘാടനം അഡ്വ: വി.ആർ സുനിൽ കുമാർ എം എൽഎ നിർവ്വഹിക്കുന്നു .രാവിലെ പത്ത് മണി മുതൽ ഒരു മണിവരെയാണ്ക്യാമ്പ്.ജനറൽ മെഡിസിൻ, ശ്വാസകോശരോഗങ്ങൾ, ഹ്യദയരോഗം, ENT എന്നീ വിഭാഗങ്ങളിലുള്ള വിദഗ്‌ധ ഡോക്ടർമാരുടെ സംഘം ആണ് ഈ ക്യാമ്പ് നയിക്കുക. ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് വീതം ആണ് ക്യാമ്പിൽ പങ്കെടുക്കാൻ ആകുക. - രാവിലെ 10 മുതൽ 1 മണിവരെയാണ് ഭ്യാണ്. സൗജന്യ മെഡിക്കൽ ക്യാമ്പ് രെജിസ്ട്രേഷനായി 9946005585, 8848296705, 8086655662 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കഴിഞ്ഞ ഒരു റോട്ടറി വർഷത്തിൽ 33 വീടുകളുടെ നിർമാണവും പുനരുദ്ധാരണവും, വെപ്പുകാലുകളുടെ വിതരണം എന്നിവ റോട്ടറി ക്ലബ് മാളയുടെ പ്രവർത്തങ്ങളിൽ പ്രധാനപെട്ടതാണെന്ന് പ്രസിഡന്റ് പോൾ പാറയിൻ ഭാരവാഹികളോടൊപ്പം നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.