Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിന് വീണ്ടും പുരസ്കാരം

29 Oct 2025 18:15 IST

Asharaf KP

Share News :

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിന് വീണ്ടും പുരസ്കാരം


2022, 2023 , 2023 2024 വർഷത്തെ കായകൽപ പുരസ്കാരവും പ്രശസ്തിപത്രവും

തിരുവനന്തപുരത്ത് നിന്ന് ആരോഗ്യ ശിശുവികസന മന്ത്രി വീണാ ജോർജിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് KP ചന്ദ്രി, വൈസ് പ്രസി:മുഹമ്മദ് കക്കട്ടിൽ, താലൂക്ക് ഹോസ്പിറ്റൽ DR: സന്ദീപ് V T (ജൂനിയർ കൺസൾട്ടൻ് മെഡിസിൻ ) , സിജി ജോർജ് ( സീനിയർ Nerse ഓഫീസർ) എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി

Follow us on :

More in Related News