Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

09 Mar 2025 22:31 IST

ENLIGHT REPORTER KODAKARA

Share News :



നെല്ലായി:  പറപ്പൂക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും ചാലക്കുടി ഐ വിഷന്‍ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു .ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍ര് ് എം.കെ.അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു .ബാങ്ക് പ്രസിഡന്റ് എസ്.ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സുരേന്ദ്രന്‍ കൂടപമ്പില്‍ ,ഡേവീസ് പൊഴൊലിപറമ്പില്‍, അമ്പിളി സജീവന്‍, ബിജു പയ്യപ്പിള്ളി, പി.ആര്‍.പ്രശാന്ത് , കെ.എസ്.രഘു , പി.നന്ദകുമാര്‍ ,നിഷി ശശിധരന്‍, റിന്‍ഷിദ ഷിഫാജ്, ശ്രീഹരി കര്‍ത്ത, ഡോ.വിനു ജോണ്‍, കെ.എസ്.ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News