Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിക്കിലി സെല്‍ അനീമിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

20 Jun 2024 09:59 IST

ENLIGHT REPORTER KODAKARA

Share News :


സിക്കിലി സെല്‍ അനീമിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളിക്കുളങ്ങര: ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസും മറ്റത്തൂര്‍ ഫാമിലി വെല്‍ഫെയര്‍ കേന്ദ്രവും  സംയുക്തമായി ശാസ്താംപൂവ്വം പ്രകൃതിഭാഗത്ത് സിക്കിലി സെല്‍ അനീമിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ജെ. പി .എച്ച്. എന്‍  പി.കെ.സതി , എം. എല്‍. എസ് .പി ആല്‍ഫി ഷാന്റോ, പി.കെ.ആശ എന്നിവര്‍ നേതൃത്വം നല്‍കി. ആനപ്പാന്തം വനസംരക്ഷണസമിതി സെക്രട്ടറി വി.എന്‍.വിനോദ് കുമാര്‍ , പ്രസിഡന്റ് ജോബീന്ദ്രന്‍, ഊരു മൂപ്പന്‍ സേവ്യര്‍ എന്നിവരും പങ്കെടുത്തു.


Follow us on :

More in Related News