Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2024 21:29 IST
Share News :
പീരുമേട്: പനി ബാധിച്ച് ചിക്ത്സയിലായിരുന്ന പത്തുവയസുകാരി മരിച്ചു.
ഏലപ്പറ പശുപ്പാറ പുളിങ്കട്ട സ്വദേശിയാണ് പനിബാധിച്ച് മരണപ്പെട്ടത്. പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവനിൽ ജഗദീഷ് - ശാരദ ദമ്പതികളുടെ മകൾ അതുല്യ ജഗദീഷ് (10) വയസ്സ് ആണ് മരിച്ചത്.കഴിഞ്ഞ ഒരാഴ്ചക്കാലമായി പനി ബാധിച്ചതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി രാത്രി പനി കൂടുതലായതിനെ തുടർന്ന് തിരികെ കൊണ്ടുവരികയും വെളുപ്പിനെമൂന്നുമണിയോടുകൂടിസംഭവിക്കുകയുമായിരുന്നു.മൃതദേ ഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Follow us on :
More in Related News
Please select your location.