Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം കമ്മ്യൂണിറ്റി സെൻ്ററിൽ നവീകരിച്ച കാഴ്ച്ച പരിശോധന കേന്ദ്രവും, ഫിസിയോതൊറാപ്പി യൂണിറ്റും തുടങ്ങി.

28 Jun 2024 16:55 IST

UNNICHEKKU .M

Share News :

മുക്കം:നവീകരിച്ച കാഴ്ച പരിശോധന കേന്ദ്രത്തിന്റെയും ഫിസിയോതെറാപ്പി യൂണിറ്റിന്റെയും ഉദ്ഘാടനം 

 നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൻ കെ.പി. ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.പ്രജിത പ്രദീപ് ,ഡിവിഷൻ കൗൺസിലർ അശ്വതി സനൂജ്, വേണു കല്ലുരുട്ടി, വേണുഗോപാലൻ, കെ.ടി.ശ്രീധരൻ, കെ.മോഹനൻ, എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോക്ടർ ആലിക്കുട്ടി സ്വാഗതം പറഞ്ഞു.

Follow us on :

More in Related News