Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി ഗവ. താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആവശ്യമുണ്ട്

08 Jan 2025 12:00 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി ഗവ. താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെയുള്ള ഈവനിംഗ് ഒ. പി. നടത്തുന്നതിന് ഡോക്ടറെ ആവശ്യമുണ്ട്. അപേക്ഷകർ എം. ബി. ബി. എസ്, ടി. സി. എം. സി. സ്ഥിരം രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം. പ്രദേശവാസികൾക്കും പരിചയസമ്പന്നർക്കും മുൻഗണന. 10.01.2024 (വെള്ളി) ന് വൈകുന്നേരം 3 മണിക്ക് മുമ്പായി അപേക്ഷകൾ കൊണ്ടോട്ടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.

Follow us on :

More in Related News