Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഹൈലൈഫ് ഹോസ്പിറ്റലിൽ: ഡോ.അദീബ്സ് യൂനാനി ക്ലിനിക്ക് പ്രവർത്തനം തുടങ്ങി.

13 May 2024 14:33 IST

UNNICHEKKU .M

Share News :



മുക്കം: കാരശ്ശേരി ജംങ്ങ്ഷനിലെ മുക്കം ഹൈലൈഫ്ഹോസ്പിറ്റലിൽ ഡോ.അദീബ് സ് യുനാനി ക്ലിനിക് പ്രവർത്തനം തുടങ്ങി.

കേരള യുനാനി മെഡിക്കൽ അസോസിയേഷൻ രക്ഷാധികാരി ഡോ.കെ .ടി. അജ്മൽ,കെയർ & ക്യൂർ എംഡി ഇ.പി.അബ്ദുറഹിമാൻ എന്നിവർ യുനാനി ക്ലിനിക്കിൻ്റെ ഉൽഘാടനം നിർവഹിച്ചു.ഹൈലൈഫ് ഹോസ്പിറ്റൽ മാനേജിംങ്ങ് ഡയരക്ടർ അബ്ദുല്ല കുരിക്കൾ, ഇംതിബീഷ് ഹെർബൽ മാനേജർ ഡോ മുസ്സമ്മിൽ, ഡോ. റമീസ് ,ഡോ ഉവൈസ് ,ഡോ സുഹൈൽ, ഡോ. അജ്മൽ, ഡോ.അഫ്സൽ, ഡോ.സാദിഖ്, ഡോ. ആദിൽ, ഡോ.മുഖ്ത്താർ, ഡോ.ഹലജ തുടങ്ങിയവർ സംബന്ധിച്ചു.

 മൈഗ്രേൻ തലവേദന,അലർജി, കഫരോഗങ്ങൾ,സന്ധി വേദനകൾ

വെരിക്കോസ് വെയ്ൻസോറിയാസിസ്

പൈൽ,സ്ഫിഷർഫിസ്റ്റുല, ജീവിതശൈലി രോഗങ്ങൾ,ഉദര രോഗങ്ങൾ, സന്ധി വേദനകൾ,സ്ത്രീരോഗങ്ങൾ,ഉദരരോഗങ്ങൾ,കുട്ടികളുടെ രോഗങ്ങൾക്കുമെല്ലാം ഉത്തമ ചികിത്സ സംവിധാനങ്ങൾ യൂനാനി ക്ലിനിക്കിലൂടെ ലഭ്യമാണ്. ഹിജാമ, കപ്പിംഗ്, ഫസദ്‌ തുടങ്ങിയ ചികിത്സാ സംവിധാനവുമുണ്ട്.

Follow us on :

More in Related News