Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെഡിക്കല്‍ ക്യാമ്പ് മാറ്റിവെച്ചു

02 Aug 2024 17:17 IST

ENLIGHT REPORTER KODAKARA

Share News :

മെഡിക്കല്‍ ക്യാമ്പ് മാറ്റിവെച്ചു 

കൊടകര: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച കൊടകര ഗവ. എല്‍പി സ്‌കൂളില്‍ നടത്താനിരുന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് പ്രതികൂല കാലാവസ്ഥ മുലം മാറ്റി വെച്ചതായി യൂണിയന്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ.വി.രാമകൃഷ്ണന്‍ അറിയിച്ചു


Follow us on :

More in Related News