Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 16:17 IST
Share News :
ദേശീയ ആയുര്‍വേദ ദിനം ആചരിച്ചു
കൊടകര: ഗവ. ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ ദേശീയ ആയുര്‍വേദ ദിനാചരണവും മെഡിക്കല്‍ ക്യാമ്പു സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ജി. രജീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ജോയ് നെല്ലിശ്ശേരി , സ്വപ്ന സത്യന് , അംഗങ്ങളായ ഷിനി ജെയ്സണ്‍ ,സി. ഡി.സിബി , സി. എ.റെക്സ്, കെ.വി. ബാബു ,ടി.കെ.പദ്മനാഭന് എം.എം. ഗോപാലന് ,സജിനി സന്തോഷ്, ബിജി ,ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആഗ്നസ് കഌറ്റസ് എന്നിവര്‍ സംസാരിച്ചു. ജീവിത ശൈലി രോഗനിര്‍ണയവും രക്ത പരിശോധനയും ഇതോടൊപ്പം ഉണ്ടായി.
Follow us on :
Tags:
More in Related News
Please select your location.