Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Apr 2025 05:45 IST
Share News :
കോഴിക്കോട് : മെക് സെവൻ മാത്തോട്ടം യൂണിറ്റ് നൂറാം ദിനം, ആഘോഷം പുതുമയുടെ പുലരി വിഷു ദിനത്തിൽ നടക്കും.
രാവിലെ 6 ന്
മീഞ്ചന്ത റെയിൽവെ ഗെയിറ്റിന് സമീപത്തെ അലങ്കാർ ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കുന്ന
Mec 7 മൾട്ടി കോംസിനേഷൻ എക്സെ മോടെ പരിപാടികൾക്ക് തുടക്കമാകും.
മെക് സെവൻ ചീഫ് ട്രെയിനർ സെമീർ മാനുവും യൂണീറ്റ് ട്രെയിനർ അബ്ദുൾ കരീമും നേതൃത്വം നല്കും.
തുടർന്ന് നടക്കുന്ന ആഘോഷ പരിപാടികൾ മാറാട് പോലീസ് എസ് എച്ച് ഒ ബെന്നി ലാലു എം.എൽ ഉദ്ഘാടനം ചെയ്യും. സൗത്ത് സോൺ കോ - ഓർഡിനേറ്റർ എസ്.പി. അബ്ദുൾ റശീദ് മുഖ്യാതിഥിയാവിരിക്കും.
തുടർന്ന് മെയ് സെവൻ അംഗങ്ങൾ നടത്തുന്ന ബൈക്ക് റാലിയും ഉണ്ടായിരിക്കും. റാലി ബെ ന്നി ലാലു ഫ്ളാഗ് ഓഫ് ചെയ്യും.
മാത്തോട്ടം മുതൽ വട്ടക്കിണർ ജംഗ്ഷൻ വരെയാണ് റാലി. സംഘടിപ്പിക്കുന്നത്.
Follow us on :
More in Related News
Please select your location.