Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 16:16 IST
Share News :
എലിഞ്ഞിപ്ര:
തൃശ്ശൂർ ജില്ല മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ എലിഞ്ഞിപ്ര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച്
സ്പെഷാലിറ്റി സ്കിൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേണു കണ്ഠര്മഠത്തിൽ അധ്യക്ഷത വഹിച്ചു തൃശ്ശൂർ ജില്ല , അസിസ്റ്റൻറ് ലെപ്രസി ഓഫീസർ സാബു V വിഷയ അവതരണം നടത്തി
ചാലക്കുടി ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീആന്റണി Cv വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .പി കെ ജേക്കബ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം .ബാഹുലേയൻ എം ഡി കോടശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ശകുന്തള വത്സൻ , എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.