Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൻ്റെ പുകക്കുഴൽ പുന:സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു

25 Oct 2024 11:42 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൻ്റെ പുകക്കുഴൽ പുന:സ്ഥാപിക്കുന്ന പ്രവൃത്തി പുരേ. രോഗമിക്കുന്നു.ആലുവയിലെ ഹൈടെക് എന്ന സ്ഥാപനമാണ് വർക്ക് ഏറ്റെടുത്തിട്ടുള്ളത്.

12 ലക്ഷം രൂപയോളമാണ് ചിലവ്. സംസ്ഥാന ശുചിത്വ മിഷൻ്റെ നിർദ്ദേശപ്രകാരുള്ളതാണ് പുതിയ പുക കുഴൽ.അനുബന്ധമായി ഇവിടത്തെ ശുദ്ധീകരണ ടാങ്കുകളുടെ നവീകരണവും മറ്റ് പ്രവർത്തികളും ഇതോടൊപ്പം നടക്കുന്നു.

100 അടി ഉയരമാണ്

പുതിയ പുക കുഴലിന്.

Follow us on :

More in Related News