Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

19 May 2024 19:21 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൻ്റെ നേതൃത്വത്തിൽ സെൻ്റ് ജോസഫ് സെൻട്രൽ സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.

25 ന് രാവിലെ 10 മുതൽ 2 വരെയാണ് ക്യാമ്പ് ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി. ത്വക് , ഗൈനോകോളജി, ശിശുരോഗം,ശ്വാസകോശരോഗം, ദന്തരോഗം. കാൻസർ സംബന്ധിച്ച വിവിധ വകുപ്പ് ക്യാമ്പിൽ പ്രവർത്തിക്കും. കണ്ണുപരിശോധനയിൽ സൗജന്യനിരക്കിൽ കണ്ണടകൾ നൽകുന്നു. മുൻകൂട്ടി ബുക്കിങ് ഇല്ലന്നും ആദ്യം വരുന്നവർക്ക് ആദ്യപരിഗണന എന്നതാണ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു

Follow us on :

More in Related News