Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്.

10 Sep 2024 11:31 IST

WILSON MECHERY

Share News :

ചാലക്കുടി: വയോജനങ്ങൾക്കുള്ള ആയുഷ് മെഡിക്കൽ ക്യാമ്പ്,സെപ്തംബർ 11 ബുധനാഴ്ച രാവിലെ 9.30 ന് വി.ആർ പുരം കമ്മ്യൂണിറ്റി ഹാളിൽ വെച്ച്സംഘടിപ്പിക്കുന്നു.ക്യാമ്പിൽആയുർവേദ ചികിത്സയും മരുന്ന് വിതരണവും വയോജനങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന യോഗയുടെ ഒരു ക്ലാസും രക്ത പരിശോധനയും ഉണ്ടായിരിക്കുമെന്ന്  ഡോ. സ്മിത തോമസ്. (ഗവ. ആയുർവേദ ഡിസ്‌പെൻസറി തച്ചുടപറമ്പ്ചാലക്കുടി.)അറിയിച്ചു.

Follow us on :

More in Related News