Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 17:34 IST
Share News :
വൈക്കം: മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിൽ വെള്ളൂർ ഗ്രാമ പഞ്ചായത്ത് ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി അഞ്ചാം ഘട്ടം ചർമ്മ മുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ട വിതരണം നടത്തി. പഞ്ചായത്ത്തല വിതരണോദ്ഘാടനം വെള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിക കെ.എൻ നിർവഹിച്ചു. വെള്ളൂർ വെറ്ററിനറി സബ്‌സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വെറ്ററിനറി സർജൻ ഡോ. ജെയ്‌സ്മോൻ പി.എ,
ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ അനി കെ. എ, ബാബു എം. സി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.