Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 11:52 IST
Share News :
ഏഴ് ദിവസകാലം നീണ്ടുനിൽക്കുന്ന സൗജന്യ ഔഷധ കഞ്ഞി വിതരണം പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും ആയുർവേദ ഡിസ്പൻസറിയുടെയും നേതൃത്വത്തിൽ നന്തിക്കര ജനകീയ ഹോട്ടലിൽ ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി പ്രദീപ് അധ്യക്ഷനായി. എൻ. എം. പുഷ്പാകരൻ, എം. കെ. ഷൈലജ ടീച്ചർ, രാധ വിശ്വഭരൻ, നന്ദിനി സതീശൻ, ഡോ. ഹെൻറി പ്രസാദ്, ജി. സബിത എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.