Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

29 Aug 2024 15:40 IST

WILSON MECHERY

Share News :

കുഴിക്കാട്ടുശ്ശേരി:

കുഴിക്കാട്ടുശ്ശേരി സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നമ്പർ 246 ൻ്റെ ആഭിമുഖ്യത്തിൽ ഐ എം എ തൃശൂരിൻ്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ 'ജീവദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 80 പേർ പങ്കെടുത്തു. 35 പേർ രക്തം ദാനം ചെയ്തു. ഇവരിൽ 18 പേർ ആദ്യമായി രക്തദാനം ചെയ്യുന്നവരായിരുന്നു. രക്തദാനം നൽകിയവർക്ക് സർട്ടിഫിക്കറ്റുകളും സ്നേഹസമ്മാനവും വിതരണം ചെയ്തു. 

പി ടി എ പ്രസിഡൻറ് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ മിനി കെ ബി, പ്രോഗ്രാം ഓഫീസർ മിനി ജോസ്, വിദ്യാർത്ഥി പ്രതിനിധികളായ ക്രിസ്റ്റ, ആര്യലക്ഷ്മി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News