Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Dec 2024 17:34 IST
Share News :
കോഴിക്കോട് :
കോഴിക്കോട് പരിവാർ ഭിന്നശേഷി ദിനാചരണം ആചരിച്ചു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കല പരിപാടികളും ബോധവൽക്കരണവും നടത്തി
കോഴിക്കോട് പരിവാർ മെമ്പർമാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ജില്ലയിലെ വിവിധ ഹോസ്പിറ്റലുകളും മെഡിക്കൽ ഷാപ്പ്, ടെക്സ്റ്റയിൽസ്, ഷോപ്പിംങ് മാളുകളിലെക്കും ഉള്ള പ്രിവില്യാജ് കാർഡ് വിതരണവും ജില്ലാ ഭാരാവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
പ്രസിഡണ്ട് പി. മുഹമദ് അദ്ധ്യക്ഷൻ വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റി കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ ഉൽഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് അസി കമ്മീഷണർ സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.സിക്കന്തർ റിപ്പോർട്ട് അവതരിപ്പിച്ചു. തെക്കയിൽ രാജൻ,പി. എം. റഷീദ്, എ.കെ. ഷറഫു, നജിമുദ്ദീൻ, ബാലൻ കാട്ടങ്ങൽ, ഷേർലി അനിൽ, റസീല ബഷീർ, മുനീറ ഗഫൂർ, രമ്യ ദിദേശ്, ആയിശാ താമരശ്ശേരി, വാസന്തി. എൻ .എ. അബ്ദുറസാഖ്, ഗഫുർ ഓമശ്ശേരി ലത്തീഫ് ഓമശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
ഭിന്നശേഷി കുട്ടികൾക്കുള്ള സൗജന്യ ഡയപ്പറുകളും യുണിറ്റു കമ്മിറ്റികൾക്ക് വിതരണം ചെയ്തു
Follow us on :
Tags:
More in Related News
Please select your location.