Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭൂമിയിലെ മാലാഖമാർ: ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

12 May 2025 09:00 IST

Enlight News Desk

Share News :

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്.ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും ഈ ദിവസം ഓർമ്മിക്കുകയും ആദരിക്കുകയും ചെയ്യുന്നു നഴ്‌സുമാർ സമൂഹത്തിന് നൽകുന്ന സംഭാവനകളെ അടയാളപ്പെടുത്തുന്നതിനായി എല്ലാ വർഷവും മെയ് 12ന് ലോകമെമ്പാടും അന്താരാഷ്ട്ര നഴ്‌സസ് ദിനംആചരിക്കുന്നു.

ഏതൊരു രാജ്യത്തിന്റെയും ആരോഗ്യമേഖലയുടെ അഭിമാനമാണ് അവിടത്തെ നഴ്‌സുമാർ. 

Follow us on :

More in Related News