Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് 26 ന്

20 Jan 2025 21:13 IST

UNNICHEKKU .M

Share News :


മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ ആശ്വാസ് സേവന കേന്ദ്രവും കോഴിക്കോട് സി.ച്ച് സെൻ്റർ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും ജനുവരി 26 ഞായർ രാവിലെ 9 മുതൽ 2 വരെ വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് പള്ളി പരിസരത്ത് നടക്കും.

ബുക്കിംഗ് നമ്പർ 8086921071, 9526294949

Follow us on :

More in Related News