Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2024 18:24 IST
Share News :
ചാലക്കുടി:
സെൻറ് ജെയിംസ് ആശുപത്രിയുടെ നേത്വത്വത്തിൽ ഡോക്ടേഴ്സ് ദിനം സമുചിതമായി ആഘോഷിച്ചു .യോഗത്തിൽ മെഡിക്കൽ സൂപ്രണ്ട് ഡോ കേശവൻ ഏവരെയും സ്വാഗതം ചെയ്തു. ഡയറക്ടർ.ഡോ .ആൻറ്റു ആലപ്പാടൻ സുഖപ്പെടുത്തുന്ന "കൈകളും കരുതലുള്ള ഹൃദയങ്ങളുമായി സേവന പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഡോക്ടർമാരെ അഭിനന്ദിച്ചു. IMA, ചാലക്കുടി യുണിറ്റ് പ്രസിഡന്റ് ഡോ മല്ലിക പ്രസാദ് ഉദ്ഘാടന കർമം നിർവഹിച്ചു.
സെൻറ് ജെയിംസ് ആശുപത്രി DNB കോഴ്സ് കോർഡിനേറ്റർ ഡോ പ്രകാശ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ദിനാഘോഷത്തിന്റെ ഭാഗമായി സെൻറ് ജെയിംസ് സ്കൂൾ ഓഫ് നഴ്‌സിംഗിലെ കുട്ടികൾ STAGE SHOW അവതരിപ്പിച്ചു. ആതുര സേവന രംഗത്തു മികച്ച സേവനത്തിനു CARE KERALA FOUNADTION അവാർഡ് കരസ്ഥമാക്കിയ ഡോ . പ്രസാദ് വർക്കി, സെന്റ് ജെയിംസ് ആശുപതിയിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ ഡോ . പ്രകാശ് എന്നിവരെ സദസിൽ വച്ച് ആദരിച്ചു. ഡോ ഇട്ടൂപ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. ഫാ നവീൻ ഊക്കൻ, ഫാ. ജോസഫ് ഗോപുരം, ഡോ. ദിവ്യ ജെറി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു
Follow us on :
Tags:
More in Related News
Please select your location.