Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 07:25 IST
Share News :
കൊല്ലപ്പെട്ടത് ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും.
ജമ്മു കശ്മീരിൽ സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപമുണ്ടായ ഭീകാരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളുമാണ് കൊല്ലപെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു ആക്രമണം.
ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഭീകരാക്രമണത്തെ അപലപിച്ചു.
ആക്രമണം നടത്തിയത് രണ്ട് ഭീകരർ എന്ന് റിപ്പോർട്ട്. ഭീകരാക്രമണത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള തുരങ്ക നിർമാണ സ്ഥലത്തായിരുന്നു ആക്രമണം ഉണ്ടായത്.
Follow us on :
Tags:
More in Related News
Please select your location.