Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരച്ചില്‍ ദുഷ്‌കരമെന്ന് ഉത്തരകന്നഡ കളക്ടര്‍; ഏക പ്രതീക്ഷ ഈശ്വര്‍ മാല്‍പെയില്‍

28 Jul 2024 15:45 IST

Enlight News Desk

Share News :

ഷിരൂർ രക്ഷാ ദൗത്യത്തിൽ വീണ്ടും നിരാശ. ഈശ്വർ മാൽപെയുടെ തെരച്ചിലും വിഫലമാകുന്നു.

ഗംഗാവലി നദിയിലെ തിരച്ചിൽ അതീവ ദുഷ്കരമായ സാഹചര്യത്തിൽ ഡൈവിങ് അവസാനിപ്പിച്ച് ഈശ്വർ മാൽപെ.


കരയിലേക്ക് തിരിച്ചെത്തി. ഇതുവരെയും ഒന്നും കണ്ടെത്താനായില്ല. പുഴയിൽ സീറോ വിസിബിലിറ്റിയാണ്. ഇത് തിരച്ചിൽ ദുഷ്കരമാക്കുന്നു. തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. മരത്തടികളും കമ്പികളുമാണ് നദിക്ക് അടിയിലുള്ളത്. പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. പുഴ ശാന്തമായാൽ വിളിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിലെത്തുമെന്ന് മാൽപെ അറിയിച്ചതായി ഉദ്യോ​ഗസഥർ പറഞ്ഞു.

Follow us on :

More in Related News