Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് ഉരുൾപൊട്ടലിൻ്റെ നടുക്കുന്ന (LIVE) വീഡിയോ പുറത്ത്

19 Aug 2024 13:26 IST

Enlight News Desk

Share News :


ഇരച്ചെത്തി മലവെള്ളം, നിമിഷങ്ങൾ കൊണ്ട് ഒരു നാടിനെ തന്നെ തുടച്ചുനീക്കുന്നഭീകര ഉരുൾപൊട്ടലിൻെറ ദൃശ്യങ്ങൾ ചൂരൽമലയിലെ ഒരു ബേക്കറിയിലെ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്.  

ഈ ദൃശ്യങ്ങൾ കണ്ടാൽ ഉരുൾപൊട്ടലിൻ്റെ ഭീകരത വ്യക്തമാകും.ഉരുൾപൊട്ടൽ ഉണ്ടായ അർധരാത്രിയിലെ വീഡിയോകൾ സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് പുറത്തുവരുന്നത്. 

 ജൂലൈ 30-നാണ് വയനാട് ജില്ലയിൽ മുണ്ടക്കൈ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായത്. കാലാവസ്ഥാ വ്യതിയാനമാണ് ഉരുൾപൊട്ടലിന് കാരണമായി പറയപെടുന്നത്. ദുരന്തത്തിൽ നിരവധി പേർ മരിച്ചു.

Follow us on :

More in Related News