Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്രസേനയുടെ ഹെലികോപ്റ്റർ ഭക്ഷ്യസാധനങ്ങളുമായി എത്തി

01 Aug 2024 20:30 IST

Enlight News Desk

Share News :

പോത്തുകല്ല് തലപ്പാലിയിൽ കേന്ദ്രസേനയുടെ ഹെലികോപ്റ്റർ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള കിറ്റുകളുമായി എത്തി.

ഡിവൈഎസ്പി ഷാജു കെബ്രഹാം, ബി.ഡി.ഒ, റവന്യൂ, അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അറുപതോളം വരുന്ന ബോക്സ് കിറ്റുകളാണ് എത്തിച്ചത്.വിവിധ സംഘടനകളും പോലീസ്, എൻ.ഡി. ആർ.എഫ്, മറ്റു സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു.

Follow us on :

More in Related News