Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2025 07:36 IST
Share News :
തുടർച്ചയായ രണ്ട് ദിവസം ഇന്ത്യൻ അതിർത്തിയിലേക്ക് ഡ്രോൺ വർഷിച്ച പാകിസ്താന് കനത്ത തിരിച്ചടി അതിർത്തിയിലെ പാക് ചെക്ക്
പോസ്റ്റ് തകർത്തു. രണ്ട് യുദ്ധ വിമാനങ്ങൾ ഇന്ത്യ തകർത്തതായി പാകിസ്താൻ സ്ഥിരീകരിച്ചു.
റാവൽപിണ്ടിയുൾപടേ നാല് വിമാനതാവളങ്ങൾക്ക് നേരെ ആക്രമണം നടന്നു. ഇത് ഇന്ത്യ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആഭ്യന്തരകലാപം ശക്തമായ പാകിസ്താനിൽ ആക്രമണം നടക്കുന്നത് എവിടെ നിന്ന് എന്നത് വ്യക്തമല്ല. ഇതിന് സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്.
പാകിസ്താനിലെ നാല് വിമാനതാവളങ്ങൾ തകർത്തതായി ന്യൂസ് ഏജൻസികൾ പാക് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.