08 Oct 2024 09:31 IST
Share News :
ബിജെപിക്കും കോൺഗ്രസിനും നിർണ്ണായകം എന്ന് കണക്കാക്കിയ ഹരിയാന, ജമ്മുകാശ്മീർ നിയമസഭതിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് കനത്ത നഷ്ടം. ആദ്യഘട്ടത്തിൽ ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലേയ്ക്ക് എന്ന് സൂചന. ലീഡ് നിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്നു. കോൺഗ്രസ് 67 സീറ്റിൽ ലീഡ് ചെയ്യുന്നു. ഹരിയാനയിലെ ലീഡ് നിലയിൽ കോൺഗ്രസ് 51 സീറ്റിലും ബി ജെ പി 32 സീറ്റിലും ലീഡ് ചെയ്യുന്നു
ജമ്മു കശ്മീരില്ഇൻഡ്യ മുന്നണിയാണ് ലീഡ് ചെയ്യുന്നത്.
സംസ്ഥാനത്തിന്പ്രത്യേക പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.