Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2025 21:23 IST
Share News :
കടുത്തുരുത്തി: മാൻവെട്ടം കാരിവേലിപ്പറമ്പിൽ ഭവാനി (96) അന്തരിച്ചു. പരേത നീരൊഴുക്കും കാലായിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: മണി (ഡെൽഹി), പൊന്നമ്മ, പരേതരായ രാജപ്പൻ, ഗോവിന്ദൻകുട്ടി. മരുമക്കൾ: തുളസി (കപിക്കാട്), വത്സ (മാഞ്ഞൂർ), നന്ദകുമാർ (ഡെൽഹി), മോഹനൻ (ഇലഞ്ഞി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10-30 ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.