Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Aug 2024 08:01 IST
Share News :
ബെംഗളുരു- കർണാടകത്തിലെ കർവാർ ജില്ലയിലെ അങ്കോല താലൂക്കിലെ ശീരൂർ മലയിടിച്ചിലിൽ കോഴിക്കോട് അർജുൻ ഉൾപ്പെടെ 8 പേര് മരണപ്പെട്ടതിനെക്കുറിച്ചു NHAI. IRB കമ്പനിക്കെതിരെ സ്വാമിജി ശ്രീ പ്രണവാനന്ദ ബാംഗ്ലൂർ ലോകയുക്ത അതിവേഗകോടതിയിൽ ഇന്നലെ ഹർജി സമർപ്പിച്ചു. ഹർജി കോടതി ഇന്നലെ തന്നെ ഫയലിൽ സ്വീകരിച്ചു. കമ്പനി നടത്തിയ അഴിമതി നിറഞ്ഞതും അശാസ്ത്രീയവുമായ റോഡ്പണി ( മൊത്തം =736.77 കോടി രൂപ ) യെ കുറിച്ച് വ്യക്തമായ ശക്തമായ രേഖകൾ സ്വാമിജി കോടതിയിൽ സമർപ്പിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.( NHAI )IRB. കമ്പനി ഭാരതത്തിന്റെ സാമ്പത്തു മുഴുവൻ കൊള്ളയടിക്കുന്ന കമ്പനികളായി മറികഴിഞ്ഞതായും സ്വാമിജി ആരോപിച്ചു
Follow us on :
Tags:
More in Related News
Please select your location.