Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 19:37 IST
Share News :
ചാലക്കുടി:
കേന്ദ്ര ബജറ്റ് ജനവിരുദ്ധമാണെന്ന് ആരോപിച്ച്
ചാലക്കുടി മേഖലഎഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ചാലക്കുടി മുൻസിപ്പാലിറ്റിക്ക് മുൻപിൽ പ്രധിഷേധ കൂട്ടായ്മ നടത്തി. കേരള എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് .ആർ എൽ. സിന്ധു. ഉൽഘാടനം ചെയ്തു സംസാരിച്ചു. കെ എസ്. ടി. എ ജില്ലാ കമ്മിറ്റി അംഗം സ. മുരളീധരൻ അധ്യക്ഷത വഹിച്ചു. PSC എംപ്ലോയീസ് യൂണിയൻ സംസ്ഥാനകൌൺസിൽ അംഗം. ലിജോ. പി. എ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. എഫ് എസ് ഇ ടി ഒ മേഖല സെക്രട്ടറി . കെ. എം മഞ്ചേഷ് സ്വാഗതവും എൻ ജി ഒ യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി പ്രിയ. പി. നന്ദി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.