Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി നഗരസഭയുടെ സ്വാതന്ത്ര്യ ദിനാചരണം

15 Aug 2024 16:50 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി നഗരസഭയുടെ

സ്വാതന്ത്ര്യ ദിനാഘോഷം

നഗരസഭ ഓഫീസ്

അങ്കണത്തിൽ നടന്നു.

ചെയർമാൻ എബി ജോർജ്ജ് പതാക ഉയർത്തി.

NSS സീനിയർ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ 

മാർച്ച് പാസ്റ്റും, സ്വാതന്ത്ര്യ ദിനസന്ദേശ ഫ്ലാഷ് മോബും നടത്തി.



Follow us on :

More in Related News