Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 17:25 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ വെട്ടിമുകൾ വിക്ടറി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ അനുസ്മരണം നടത്തി.
ലൈബ്രറി പ്രസിഡന്റ് സിറിൾ.ജി.നരിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ.വി.ആർ.ജയചന്ദ്രൻഅനുസ്മരണ പ്രഭാഷണം നടത്തി. ജോസ് വേമ്പേനി,സെക്രട്ടറി ജോസ്.എം. ഡി,കെ. എൻ സുധാകരൻ,നിതിൻ അഗസ്റ്റിൻ മണ്ണുക്കുളം, സുരേഷ് എം.കെ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.