Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു: പ്രതീക്ഷയോടെ മുന്നണികൾ

13 Jul 2024 11:00 IST

Enlight News Desk

Share News :

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ ഫലം ഇന്ന്. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ബിഹാർ എന്നിവിടങ്ങളിലെ പ്രധാന മണ്ഡലങ്ങളിലെ വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിച്ചു. 

ജൂലൈ 10 ന് ആയിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്, ഭരണകക്ഷിയായ ബി.ജെ.പിയും, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവരടങ്ങുന്ന പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്കും ആണ് മത്സരം​ഗത്തുള്ളത്. ഉത്തരാഖണ്ഡിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ദിവസം ഇടയ്ക്കിടെ അക്രമങ്ങൾ നടന്നിരുന്നുവെങ്കിലും പോളിംഗ് ശതമാനം ഉയർന്ന നിലയിലാണ്.  

Follow us on :

More in Related News