Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 12:00 IST
Share News :
ഡൽഹി: വായുമലിനീകരണത്തിൽ മുങ്ങി ഡൽഹി. ദീപാവലിക്ക് വിലക്കുകളൊക്കെ കാറ്റിൽപ്പറത്തി പടക്കങ്ങൾ പൊട്ടിച്ചതോടെയാണ് ഇപ്പോൾ വീണ്ടും വായുമലിനീകരണം രൂക്ഷമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആണ് അധികൃതരുടെ തീരുമാനം.
അതേസമയം ശരാശരി മലിനീകരണ തോത് 266 ആണുള്ളത്. വരും ദിവസങ്ങളിൽ ഇനിയും ഉയരും എന്നും മുന്നറിയിപ്പുമുണ്ട്. പത്തിൽ 7 കുടുംബങ്ങളും മലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്നാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്.
Follow us on :
Tags:
Please select your location.