Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2024 13:21 IST
Share News :
ചാലക്കുടി:
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും ഒരേ നിലയിൽതന്നെ തുടരുന്നത് ആശ്വാസത്തിന് വക നൽകുന്നു.
ഉച്ചക്ക് ശേഷം മഴ ശക്തമായാൽ നീരൊഴുക്ക് വീണ്ടും കൂടാൻ ഇടയുണ്ട്
പെരിങ്ങൽകുത്തിൽ ജലനിരപ്പ് അൽപ്പം കുറഞ്ഞിരിക്കുന്നു. ഇപ്പോൾ 422.9 m. അവിടെ നിന്ന് പുറത്ത് വരുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 300 ഘനമീറ്റർ ആയി കുറഞ്ഞിട്ടുണ്ട്.
4 ഷട്ടർ 10 അടി വീതവും ഒരെണ്ണം 5 അടിയും തുറന്നിട്ടുണ്ട്. ഇന്ന് അതിരാവിലെ മുതൽ മഴയുടെ ശക്തി കുറഞ്ഞത് കൊണ്ടാണ് ജലനിരപ്പ് ഉയരാതെ നിൽക്കുന്നത്
Follow us on :
Tags:
More in Related News
Please select your location.