Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരിങ്ങാലക്കുട സി.എം.എസ്. എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാചരണം

15 Aug 2024 12:07 IST

WILSON MECHERY

Share News :


ഇരിങ്ങാലക്കുട:

സി. എം . എസ്. എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാർഡ് കൗൺസിലർ പി.ടി ജോർജ്ജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് അവാർഡ് ജേതാവ് 7 kerala girls Bn. NCC BHM രതീഷ് ദേശീയ പതാക ഉയർത്തി. 7 Kerala girls Bn. NCC ഹവിൽദാർ അമിത് കുമാർ , ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഷൈജി ആൻ്റണി, നിക്സൺ ജോസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിന പരിപാടികൾ അവതരിപ്പിക്കുകയുംമത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു

Follow us on :

More in Related News