Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഐ.സി.ബി.എഫ് ഇൻഷുറൻസ്, നോർക്ക ഐ.ഡി, പ്രവാസി പെൻഷൻ തുടങ്ങിയ സേവനങ്ങളാണ് ബൂത്തിൽ ലഭ്യമാക്കിയത്.
40 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ചു.
ഫിലിപ്പ് മമ്പാട് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു നാസർ.
സൗഹൃദോത്സവം 2024, നൃത്തനൃത്ത്യങ്ങൾ, ഗാനങ്ങൾ, ഫാഷൻ ഷോ, നടൻ പാട്ടുകൾ, ബാൻഡ് തുടങ്ങി കലാവിസ്മയങ്ങളുടെ ഒരു തൃശ്ശൂർ പൂരം തന്നെയായി മാറി.
മെയ് 2, വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും.
ഭിന്നശേഷിക്കാരൻ വാഹനത്തിൽ ഇല്ലെങ്കിൽ നിർദിഷ്ട പാർക്കിങ് മേഖല ഉപയോഗിക്കാനാവില്ല.
എസ്.എം.എ ടൈപ് -1 രോഗം ബാധിച്ച ഖത്തറിലെ മലയാളി ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞിന്റെ ചികിത്സാ സഹായത്തിനായി ടൂർണമെന്റിൽ നിന്നുള്ള തുകയുടെ 20 ശതമാനം സംഭാവന ചെയ്യും.
ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി നിയാസ് കൈപ്പേങ്ങൽ ഷാൾ അണിയിച്ചു.
സ്വദേശിയുടെ വീട്ടിൽ ദീർഘ കാലം ഡ്രൈവറായി ജോലിചെയ്യുന്ന സഹോദരൻ ഹജ്ജ് സ്വപ്നം ലക്ഷ്യം വെച്ച് 2022 മുതൽ സ്വരൂകൂട്ടി വെച്ച സമ്പാദ്യ കുടുക്ക ഈ ഉദ്യമത്തിലേക്ക് സംഭാവന നൽകി കമ്മിറ്റിയെ ഏൽപ്പിച്ചത് വികാര നിർഭരമായ അനുഭവം സമ്മാനിച്ചു.
മുൻ മന്ത്രിയും സിപിഐ നേതാവുമായ വി.എസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
സംഗീത ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം റേഡിയോ മലയാളം 98.6 എഫ് എമ്മിൽ നടന്നു.
സംഘാടക സമിതി ചെയർമാനായി ഹൈദർ ചുങ്കത്തറയെയും, ജനറൽ കൺവീനറായി നിഹാദ് അലിയെയും തെരഞ്ഞെടുത്തു.
നാദാപുരം സ്വദേശി ഹാനി ജസ്സിൻ ജാഫർ, തിരുവല്ല സ്വദേശി ജോഷ് ജോൺ എന്നിവരാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽ നിന്നും ഉന്നത വിജയത്തിന് സ്വർണമെഡൽ കരസ്ഥമാക്കിയത് .
കെ.എം.സി.സി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ : അബ്ദുൽ സമദിന് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ പഞ്ചായത്ത് കമ്മിറ്റി സ്വരൂപിച്ച ചികിത്സാ ഫണ്ട് കൈമാറി
പ്രവാസികളുടെ യാത്ര സംബന്ധമായ നിരവധി വിഷയങ്ങളിൽ നിയമ പോരാട്ടം നടത്തി വിജയിച്ച സന്നദ്ധ സംഘടനയാണ് ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ.
റീ ഫണ്ട് നല്‍കാമെന്ന വാദവും മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് നല്‍കാമെന്നതും ഒരിക്കലും നഷ്ടപരിഹാരമായി കാണാനാവില്ല.
മലയോര മേഖല പ്രസിഡണ്ട് സത്താർ മൗലവി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി.
അദ്ധ്യയന വർഷങ്ങളിൽ അക്കാഡമി തലത്തിൽ ഉന്നത വിജയം നേടിയ ക്യൂട്ടിക്ക് അംഗങ്ങളുടെ മക്കളെ യോഗത്തിൽ വെച്ച് മെമന്റോ നൽകി അനുമോദിച്ചു.
പി.എച്ച്. അബ്ദുള്ള മാസ്റ്ററുടെ രചനയിൽ പിറന്ന 'അഭിമാനത്തോടെ നീങ്ങും ഭാരതത്തിൽ മക്കളെ' എന്ന ഗാനം അദ്ദേഹത്തിൻറെ ഓർമ്മയ്ക്കു മുമ്പിൽ സമർപ്പിക്കുന്നതായി സംഘാടകർ.
രാഷ്ട്രീയം ഉപേക്ഷിക്കാൻ ആർക്കും സാധിക്കും. എന്നാൽ രാഷ്ട്രീയം ആരെയും ഒഴിവാക്കില്ല. അരാഷ്ട്രീയ വാദം അപ്രസക്തമാണെന്ന് എം.സി. വടകര.
സ്പെഷലൈസേഷൻ നേടിയ നാല് ഇന്ത്യക്കാരിൽ മൂന്നുപേരും മലയാളികളാണ്.
ഖത്തർ വീണ്ടും രാജ്യാന്തര ഫുട്ബോൾ പോരാട്ടങ്ങൾക്ക് വേദിയൊരുക്കുന്നു.
ഖത്തർ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിലും അനായാസം യാത്ര ചെയ്യാൻ 'ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ' അനുവാദം നൽകും.
അസംഘടിതരും തൊഴിൽ മേഖലയിൽ പ്രയാസം അനുഭവിക്കുന്നവരുമായ ജനങ്ങളെ ചേർത്തുപിടിക്കുന്ന സാഹോദര്യ രാഷ്ട്രീയത്തെയാണ് പ്രവാസി വെൽഫെയർ മുന്നോട്ട് വെക്കുന്നതെന്ന്, അനീസ് മാള.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കുന്നതാണ് എയർ മൊബിലിറ്റി എന്ന പുതിയ ആശയം.
മലയാളി യുവാവ് ബഹ്റൈനില്‍ നിര്യാതനായി.
സംഗമം കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉത്ഘാടനം നിർവഹിച്ചു.
വിവിധ സർക്കാറുകൾ കാലങ്ങളായി മലബാറിനോട് തുടരുന്ന വിദ്യാഭ്യാസ മേഖലയിലെ അവഗണന നിർത്തണമെന്നും വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കേണ്ടതുണ്ടെന്നും പ്രവാസി വെൽഫെയർ മലപ്പുറം ജില്ല കമ്മിറ്റി.
എയർ ഇന്ത്യാ എക്സ്പ്രസ് മുടക്കം തുടർക്കഥ.
മന്ത്രാലയം അംഗീകരിച്ച ഹജ്ജ് പെർമിറ്റുകൾ നേടാനും ലൈസൻസുള്ള ഖത്തരി ഹജ്ജ് കാമ്പെയ്നുകളുമായി കരാറിൽ ഏർപ്പെടാനും അഭ്യർത്ഥിച്ച് എൻഡോവ്മെൻ്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം.
ഖത്തറിലേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് അതോറിറ്റി ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
ബാല്യ കാല സ്മരണകളെ തട്ടിയുണർത്തുന്ന ഓല പന്തൽ, കജൂർ, കടലാസ്സിൽ ചുറുട്ടിയ കേക്ക്, മിനിച്ചർ ബൾബ് തുടങ്ങിയവ പരിപാടിയുടെ പ്രത്യേക ആകർഷണമായി.
അസീം വെളിമണ്ണ മുഖ്യാതിഥിയായി പങ്കെടുക്കും.
അനുസ്മരണ സമ്മേളനം കെ.എം.സി.സി ഖത്തർ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു .
പ്രദർശനം മേയ് 30 മുതൽ ജൂൺ 8 വരെ നീണ്ടുനിൽക്കും.
നിരോധിക്കപ്പെട്ട സാധനങ്ങളും ലഹരിവസ്തുക്കളും കൈവശം വെച്ചതിനെ തുടർന്ന് നിരവധി ഇന്ത്യക്കാർ ഖത്തറിൽ നിയമനടപടികൾ നേരിടുന്നുണ്ട്.
ഖത്തറിന്റെ അണ്ടർ 16, 19 ടീമുകളിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് രണ്ടു മാസം മുമ്പ് അൽ ദുഹൈൽ ക്ലബിൻറെ സീനിയർ ടീമിലേക്ക് തഹ്സിൻ ഇടം നേടുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം ഭാര്യക്ക് അവസാന നോക്ക് കാണാനാവാതെ നിര്യാതനായ നമ്പി രാജേഷിനായി മൗന പ്രാർത്ഥനയോടുകൂടിയാണ് യോഗം ആരംഭിച്ചത്.
ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും.
കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് മുഖ്യ പ്രഭാഷണം നടത്തും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിപണി കീഴടക്കി, മാമ്പഴ പ്രേമികളുടെ ഇഷ്ടമായി മാറിയ ഡസൻ കണക്കിന് മാങ്ങകളാണ് മേളയിൽ അണിനിരത്തിയത്.
മെജസ്റ്റിക് ചെയർമാൻ അഷ്റഫ് ചിറക്കൽ ആദ്യ മെമ്പർഷിപ്പ് കാർഡ് ഏറ്റുവാങ്ങി.
നാൽപതു വർഷത്തോളമായി ഖത്തറിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ് ഓയാസിസ് ഖത്തർ ഒരുമനയൂർ .
യാത്രയ്ക്ക് മുമ്പ് തീർഥാടകർ ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു ഡോ. ഹമദ് അൽ മുദാഹ്ക.
ഐ. സി. ബി. എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ മുഖ്യ ക്ഷണിതാവായിരുന്നു.
കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയാഘോഷം നടത്തി.
ഓൾഡ് ഐഡിയൽ സ്കൂളിലെ ഡയനാമിക് ഹാളിൽ ഒത്തുകൂടിയ പ്രവർത്തകർ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
വേൾഡ് മലയാളി ഫെഡറേഷൻ ആഗോളതലത്തിൽ നടത്തുന്ന വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളോട് സംവദിച്ചു.
അഞ്ച്, പത്ത്, 50-100 റിയാലുകളുടെ കറൻസികൾ പിൻവലിക്കാവുന്ന എ.ടി.എമ്മാണ് വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്
ഒരു വർഷം നീണ്ടു നിൽക്കുന്ന 'കണ്ണൂർ ഡേയ്സ്' ന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കാരുണ്യ സ്പർശം എന്നത് ചാവക്കാട് പ്രവാസി അസോസിയേഷന്റെ പദ്ധതി പ്രവർത്തനങ്ങളിൽ ഒന്നായതുകൊണ്ട് തന്നെ ഈ ധനസമാഹരണ യജ്ഞത്തിൽ ഖത്തർ ചാരിറ്റിയോടൊപ്പം കൈ കോർക്കുകയായിരുന്നു.
ഇരു രാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ, വാണിജ്യ മേഖലയിലെ ത്വരിതഗതിയിലുള്ള വളർച്ചക്കും ആവശ്യമായ നടപടികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.
ഇന്ത്യ എന്നത് വിവിധ ഭാഷാ, ദേശ, ജാതി, വർണ്ണ, വർഗ്ഗ, സംസ്കാരങ്ങളുടെ സങ്കലനത്തിന്റെ സൗന്ദര്യമാണ്.
ഖത്തർ ഉൾപ്പെടെയുള്ള ഒമാൻ-ഇതര ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16 നാണ് ഈദ്.
ഖത്തറിന്റെ ‘വിഷൻ 2030’ സമഗ്ര വികസന പദ്ധതിയിലെ നിർണായക നാഴികക്കല്ലാണ് പ്ലാൻറ്.
ജൂൺ 27 മുതൽ ജൂലൈ 6 വരെയാണ് മാമ്പഴ പ്രദർശനം.
സമ്മേളനം രാത്രിയിലും തുടരും.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് കെ.എം.സി.സി. ഖത്തർ അനുശോചനം രേഖപ്പെടുത്തി.
മനുഷ്യ സാഹോദര്യവും സൗഹാര്‍ദ്ധവുമാണ് സമൂഹങ്ങളെ കൂട്ടിയിണക്കുകയും ഐക്യത്തോടെ മുന്നേറുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത്.
കൂട്ടുകാരോടൊപ്പം പെരുന്നാൾ ഡ്രസ് വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം.
ഹൃദയാഘാതമാണ് മരണകാരണം.
അനുശോചന യോഗത്തിൽ മുഹമ്മദ് ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
വലിയ അളവിൽ സ്റ്റിക്കർ ഇയാളുടെ കൈവശമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കുട്ടികൾക്ക് സന്തോഷം ഉണ്ടാകുമ്പോണ് പെരുന്നാളിന്റെ പൊലിമ വർധിക്കുന്നതെന്നും സമ്മാനങ്ങൾ അതിന് ഏറെ ഉപകാരപ്പെടുമെന്നും ഡോ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ഗാനിം ആൽഥാനി.
ഖത്തറിലെ പ്രവാസത്തിലുള്ള മലപ്പുറം ജില്ലയിലെ മുതിർന്ന പ്രവാസികളെ ഇതേ വേദിയിൽ ആദരിക്കുന്നു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയാണ്.
നഷ്ടപരിഹാര തുക ഇരകളുടെ എംബസികളിൽ എത്തിക്കുമെന്നും അത് ഇരകളുടെ കുടുംബങ്ങൾക്ക് കൈമാറുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഖത്തരി ഇൻഡസ്ട്രിയൽ എക്വിപ്മെന്റ് കമ്പനിയിൽ എൻജിനീയറായിരുന്നു ജിബിൻ.
നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിംഗ് നേതൃത്വം നൽകുന്നുണ്ട്.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ജീവനക്കാരനായിരുന്നു മുഹമ്മദ് ഷാഫി.
ദോഹയിലെ എഴുത്തുകാരോടൊപ്പം’ തലക്കെട്ടിൽ വിമൻ ഇന്ത്യ റയ്യാൻ സോൺ ചർച്ച സദസ്സ് നടത്തി.
ചടങ്ങില്‍ മുന്‍ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. പൊന്‍രാജ് പ്രഭാഷണം നടത്തി.
പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ. പി രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി.
ഒളിമ്പിക്സിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുകയും കായികമേഖലയിൽ സമൂഹത്തിന് പ്രചോദനം നൽകുകയുമാണ് ലക്ഷ്യം.
കോമൺ യോഗ പ്രോട്ടോക്കോൾ, വെൽനസ്, ഐക്യം, ക്വിസ്, യോഗ മത്സരങ്ങൾ തുടങ്ങിയവ യോഗ ദിനാചരണത്തിന്റെ ഭാഗമായി നടത്തി.
രാജ്യത്ത് കൊണ്ടുവരാൻ പാടുള്ളത് എന്തെന്നും വിലക്കുള്ളത് ഏതൊക്കെ സാധനങ്ങൾക്കാണെന്നും യാത്രക്കാർക്ക് ധാരണ വേണമെന്നു ആഭ്യന്തര മന്ത്രാലയം.
സാഹിത്യം എല്ലാ കലകളുടെയും മാതാവ് -കെ.പി. രാമനുണ്ണി.
ജൂൺ 27 ന് രാത്രി 7 മുതൽ ദോഹയിലെ ന്യൂ സലാത്തയിലെ സ്കിൽ ഡവലപ്പ്മെൻ്റ് ഹാളാണ് വേദി.
200 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ വിജയമന്ത്രങ്ങളുടെ പല അധ്യായങ്ങളും ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാണ്.
ജോലി സമയങ്ങളിലും ഔദ്യോഗിക പരിപാടികളിലും ഏകീകൃത രൂപം നിലനിർത്താനാണ് ഡ്രസ് കോഡ് നിർബന്ധമാക്കിയത്.
പ്രവാസികൾക്ക് അംബാസഡർക്ക് മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാം.
ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ ജീവനക്കാരനായിരുന്നു ഷംനാദ്.
ഖുതുബക്കും നമസ്കാരത്തിനും എടുക്കുന്ന സമയം പത്തു മിനിറ്റിൽ കവിയരുതെന്നാണ് നിർദേശം.
പിടിച്ചെടുത്ത സാധനങ്ങളുടെ അളവ് ഏകദേശം രണ്ട് ടൺ വരും.
വിദേശ രാജ്യങ്ങളിലെ മാറുന്ന നിയമങ്ങളെക്കുറിച്ച് പ്രവാസികൾക്ക് പ്രീ ഡിപ്പാർച്ചർ അവയർനെസ് നൽകിയാൽ ഒരു പരിധിവരെയെങ്കിലും നിയമ ലംഘനങ്ങളിൽപ്പെടുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.
വ്യവസായ മേഖല ഏരിയ മൂന്നിൽ കഫ്റ്റേരിയ ജീവനക്കാരനായിരുന്നു ശംസുദ്ധീൻ.
ആറു മാസത്തോളം വരുന്ന കായിക മേളയുടെ വിശദ വിവരങ്ങൾ ജനറൽ സെക്രട്ടറി ഷാനവാസ് വിവരിച്ചു.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോൾ സംഭവിക്കുന്ന ഇത്തരം ചൂഷണങ്ങൾ ഒരുതരത്തിലും നീതികരിക്കാൻ ആവുകയില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളെക്കുറിച്ചും അവയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും പൊതുവായ താൽപ്പര്യമുള്ള നിരവധി വിഷയങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു.
കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സംസ്കൃതിയുടെ ഉപഹാരം കൈമാറി.
എമിറേറ്റ്സ് വിമാനത്തിൽ ഇവർക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
പ്രശസ്ത സാഹിത്യകാരനും പത്ര പ്രവർത്തകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ ജൂലൈ 21ന് പുസ്തകം പ്രകാശനം ചെയ്യും.
ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് ഡെസ്കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും.
ഡ്രൈവർ വിസയിൽ രാജ്യത്ത് എത്തുന്നവരുടെ കണ്ണ് പരിശോധന ഫലമാണ് ലൈസൻസിങ് അഥോറിറ്റിയുമായി ബന്ധിപ്പിക്കുകയെന്ന് ആഭ്യന്തരമന്ത്രാലയം അധികൃതർ.
ആറംഗ ടീമിനെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് മുഅതസ് ബർഷിം നയിക്കും.
ദോഹയിലെ മലയാളി വീട്ടമ്മമാരിൽ അമ്പത് വർഷം പൂർത്തീകരിക്കുന്ന വളരെ ചുരുക്കം വനിതകളിൽ ഒരാളാണ് ഹഫ്സ അബൂബക്കർ.
അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽപോകേണ്ടവരാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ പിടിപ്പുകേടുമൂലം പ്രയാസത്തിലായിരിക്കുന്നത്.
പതിനേഴ് വർഷത്തോളമായി ദമാമിലെ ഒരു കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഹസ്സൻ.
അഷ്റഫ് അലി ലീവ് കഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അബൂദബിയില്‍ എത്തിയത്.
ആയിരം കിലോയോളം പട്ടുനൂലും 120 കിലോ സ്വർണ നൂലും 100 കിലോ വെള്ളി നൂലും ഉപയോഗിച്ചാണ് കിസ്വ നിർമിക്കുന്നത്.
54 വർഷമായി ഖത്തറിലെ വസ്ത്ര വ്യാപാര മേഖലയിലും സാമൂഹിക, ജീവകാരുണ്യ രംഗത്തും നിറസാന്നിധ്യമായിരുന്നു ബേക്കൽ മുഹമ്മദ് സാലിഹ്.
അബുദാബിയിൽ നിര്യാതയായി
എഴുപതിലധികം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
പ്രയാസമനുഭവിക്കുന്ന ആളുകളിലേക്ക് ഭക്ഷണ പദാർഥങ്ങൾ നൽകുക വഴി ദൈവപ്രീതിയുടെ പാഥേയം ഒരുക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത് - യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ.
റസിഡൻസ് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിന് QR. 10,000 വരെ പിഴ.
ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനാണ് പുതിയ സംവിധാനം.
കഴിഞ്ഞ മാസം സ്കൈ ട്രാക്സ് എയര്‍പോര്‍ട്ട് അവാര്‍ഡിലും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമത് എത്തിയിരുന്നു.
ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ ജലീലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
യുനസ്കോയുടെ സാഹിത്യ നഗരി പദവി കോഴിക്കോടിന് ലഭിച്ചതിൻ്റെ ഭാഗമായി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സാഹിത്യോൽസവം സംഘടിപ്പിക്കും.
നേതൃ സംഗമം കെ.എം.സി. സി ഖത്തർ സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ ഷമീർ സാഹിബ് ഉൽഘാടനം ചെയ്തു.
ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് അലി സാഹിബ് യോഗം ഉദ്ഘാടനം ചെയ്തു.
മിഡിലീസ്റ്റ്, ആഫ്രിക്ക ഉൾപ്പെടെ 28 രാജ്യങ്ങളിലായി ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയാണ് ഖത്തർ നാഷനൽ ബാങ്ക്.
ഖത്തറിലായിരുന്ന യുവാവ് രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്.
അന്യായമായ ടിക്കറ്റ് നിരക്ക് വർധന, വിമാനം റദ്ദാക്കൽ തുടങ്ങി പ്രവാസികൾ നേരിടുന്ന യാത്രാ പ്രതിസന്ധി വിഷയമായി ‘അവസാനിക്കാത്ത ആകാശചതികൾ’ എന്ന പ്രമേയത്തിൽ ഖത്തർ ഐ.സി.എഫ് സംഘടിപ്പിച്ച ജനകീയ സദസ്സിൽ ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്കാരിക നേതാക്കൾ സംസാരിച്ചു.
കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 13.5 ബില്യൺ ഡോളറായിരുന്നു.
സഹകരണം വിജയിച്ചാൽ മൊഗ്രാൽ പുത്തൂർ ഭരണം പിടിച്ചെടുക്കാൻ സാധിക്കും എന്ന കണക്കു കൂട്ടലിലാണ് എസ് ഡി പി ഐ- ബി ജെ പി നേതൃത്വം.
റേഡിയോ സുനോ 91.7 ഓഫീസിൽ നടന്ന ചടങ്ങിൽ ഐ.സി.ബി.എഫ്, എം.സി കമ്മറ്റി അംഗവും ലോകകേരള സഭാംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ഖത്തറിലെ ഈത്തപ്പഴത്തിന്റെ സാംസ്കാരികവും പൈതൃകവും സാമ്പത്തികവുമായ പ്രാധാന്യം കാണിക്കുന്ന സുപ്രധാന പരിപാടിയാണ് ഈത്തപ്പഴോത്സവം.
പബ്ലിക് പ്രോസിക്യൂഷന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ഖത്തറിന്റെ പൈതൃകത്തിലൂടെ ആകൃഷ്ടരാക്കുകയാണ് അധികൃതർ ലക്ഷ്യമാക്കുന്നത്.
മുതിർന്ന മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
സൈബർ കുറ്റകൃത്യങ്ങൾ തടയാനും സമൂഹത്തിന് സംരക്ഷണം നൽകാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് മന്ത്രാലയം.
വേനൽ ചൂട് കൂടുന്നതിനാൽ തീപിടിത്തത്തെ കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ.
ഗതാഗത രംഗത്ത് കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.
പ്രശസ്ത സിനിമാ നിരൂപകനും എഴുത്തുകാരനുമായ കുഞ്ഞിക്കണ്ണന് വാണിമേല്‍ ചക്കരക്കല്ല് സി.ഐ. എംപി.ആസാദിന് പുസ്തകം നല്കി പ്രകാശനം ചെയ്തു.
ഹജ്ജ് വിസയിൽ സൗദിയിൽ ജോലി ചെയ്യാനോ സൗദിയിൽ താമസിക്കാനോ കഴിയില്ല.
മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മലയാളത്തിലുള്ള മൗലികമായ രചനകളായിരിക്കണം അവാർഡ് നിർണയത്തിന് അയക്കേണ്ടത്.
മദീനയിൽ നിര്യാതനായി.
ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.എസ് സി പ്രസിഡൻ്റ് ഇ.പി അബ്ദുൽറഹ്മാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തൊഴിലാളി സമൂഹത്തോടുള്ള ഐ.സി. ബി.എഫിൻ്റെ പ്രതിബദ്ധത ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതും, അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുന്നതും ആയിരുന്നു ഈ ടൂർണ്ണമെൻ്റ് എന്ന് ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ അഭിപ്രായപ്പെട്ടു.
ഖത്തറിൽ വൻ മയക്കുമരുന്ന് വേട്ട.
ദുബായ് കസ്റ്റംസിൻ്റെ മേധാവിയായി 50 വർഷത്തിലധികം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഒളിമ്പിക് ഗെയിംസിൽ ഖത്തർ ടീമിൻ്റെ പങ്കാളിത്തം സുഗമമാക്കുന്നതിനുള്ള അവരുടെ നിരന്തരമായ ശ്രമങ്ങളെ ശൈഖ് ജോവാൻ പ്രശംസിച്ചു.
സ്വീകരണം നൽകി.
എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ: പി.ഇ സജൽ ചടങ്ങിൽ മുഖ്യാത്ഥിതിയായിരിക്കും
ഖത്തറിലെ ഹോളിഡേ വില്ല ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു തോമസ് മാത്യു.
കൃത്രിമ ശ്വാസോച്ഛാസ പരിശീലനം, പുകയില വിരുദ്ധ ബോധവൽക്കരണം തുടങ്ങിയവയും മെഡിക്കൽ ക്യാമ്പിൻ്റെ ഭാഗമായിരുന്നു.
ഒരു സാംസ്കാരിക സ്ഥാപനം എങ്ങനെ സുസ്ഥിര-പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ മാതൃകയാവുന്നുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് ഈ അംഗീകാരം.
സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ആത്മവിശ്വാസവും ഊര്‍ജവും നല്കുവാന് സഹായകമായ സക്സസ് മന്ത്രാസ് പ്രശംസനീയമായ ഒരു സംരംഭമാണ്.
ഖത്തറിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയം വേദിയാകും.
ബർവ വില്ലേജിൽ ബ്രൈറ്റ് വേ ഇന്റ്റർനാഷണൽ ഡയറക്ടറായിരുന്നു മുഖ്താർ.
എം.എസ്.എഫ് ദേശിയ സെക്രട്ടറി അഡ്വ: പി.ഇ സജൽ ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.
ഇന്ത്യൻ അംബാസിഡർ വിപുൽ ഓപൺ ഹൗസിന് നേതൃത്വം നൽകും.
കരമാർഗം ഖത്തറിലേക്കുള്ള ഏക കവാടമാണ് അബൂസംറ അതിർത്തി.
ഖത്തറിൽ താമസിച്ചാണ് ഹനിയ്യ ഹമാസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
പിതാവിനെ കണ്ടെത്തണം എന്നഭ്യർത്ഥിച്ച് മകൻ സൗദിയിലെ ഇന്ത്യൻ എംബസിക്ക് നിവേദനം നൽകിയിരുന്നു.
നിയമ ലംഘനങ്ങൾ പൊതുജനങ്ങൾക്ക് മന്ത്രാലയം ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ, 16001 നമ്പർ കാൾസെൻററിലൂടെയും ശ്രദ്ധയിൽപെടുത്താവുന്നതാണ്.
ഖത്തറിലെ ലുസൈലിലാണ് ഹനിയ്യക്ക് അന്ത്യവിശ്രമം ഒരുക്കിയത്.
ഫോറം അഡ്വൈസറി ബോർഡ് അംഗം എം.ടി നിലമ്പൂർ പുസ്തകം പരിചയപ്പെടുത്തി.
വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് സമ്മേളനം ആദരാഞ്ജലികൾ അർപ്പിച്ചു.
തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാകും.
ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിച്ചാണ് അപകടം.
ചൊവ്വാഴ്ച രാവിലെ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
ഐ.സി.ബി.എഫ് 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ, ഇന്ത്യൻ എംബസ്സി തൊഴിൽ സേവന വിഭാഗത്തിലെ ജയഗണേഷ് ഭരദ്വാജ് മുഖ്യതിഥിയായി പങ്കെടുത്തു.
തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് തെക്കൻ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
അവസാന ഒളിമ്പിക്സിൽ ബര്‍ഷിം മടങ്ങുന്നത് വെങ്കലനേട്ടത്തോടെ.
നിയമലംഘകർക്ക് 5000 റിയാൽ വരെ പിഴ ചുമത്തും.
സെപ്റ്റംബർ 6നു വെള്ളിയാഴ്ച വൈകീട്ട് 3 മണിമുതൽ രാത്രി 8 മണി വരെ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണേഴ്സ് സെന്ററിലാണ് രക്തദാന ക്യാമ്പ് നടക്കുക.
ഗസ്സയിൽ അടിയന്തര വെടി നിർത്തലും ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി തടവുകാരുടെ മോചനവുമാണ് ചർച്ചയിലെ മുഖ്യ അജണ്ട.
നാല് ഗ്രൂപ്പുകളിൽ നിന്നായി 12 ടീമുകൾ മാറ്റുരച്ചു.
ഐ.സി.സി പ്രസിഡന്റ് ഏ.പി മണികണ്ഠൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നടിമാരുടെ മൊഴികൾ ഗൗരവപൂർവ്വം ഏറ്റെടുത്തു അന്വേഷണം നടത്തണമെന്ന് കമ്മിറ്റി.
നക്ഷത്ര സമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് സുഹൈൽ നക്ഷത്രം.
നന്മയുടെ അതുല്യ മാതൃക.
സമാഹരിച്ച 677,850 ഖത്തർ റിയാലിന്റെ (ഒരു കോടി അമ്പത്തഞ്ച് ലക്ഷം രൂപക്ക് സമാനമായ തുക) സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ഖത്തർ ചാരിറ്റിക്ക് കൈമാറി.
യാത്രയയപ്പിൽ ആർ. ചന്ദ്രമോഹൻ റഷീദ് കൊല്ലത്തിന് പൊന്നാട അണിയിച്ചു.
അഞ്ച് മാസം മുമ്പാണ് കുടുംബം സന്ദർശക വിസയിൽ സൗദിയിലെത്തിയതെന്നറിയുന്നു.
ആഗസ്റ്റ് 31ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച പിഴയിളവ് നവംബർ 30 വരെ ദീർഘിപ്പിച്ച് ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്.
ഐ.സി.ബി.എഫുമായി സഹകരിച്ചാണ് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച യുഎഇ സമയം രാവിലെ 7.53നാണ് മസാഫിയില്‍ ഭൂചലനം രേഖപ്പെടുത്തിയത്.
ഹൈദര്‍ ചുങ്കത്തറയാണ് പ്രസിഡണ്ട്.
ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ഖത്തറിലെ എൻ.വി.ബി.എസ് താരങ്ങൾ.
ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്സ് വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു സൈഫുദ്ദീൻ.
ഇന്ത്യയും ഗള്‍ഫ് നാടുകളും തമ്മില്‍ വളരെ ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നത്. ഈ ബന്ധത്തിന് ശക്തി പകരാനും കൂടുതല്‍ രചനാത്മകമായ രീതിയില്‍ നിലനിര്‍ത്താനും അറബിഭാഷാ പ്രചാരണത്തിന് കഴിയും.
വനിതാ വിഭാഗം സിംഗിൾസ് മത്സരത്തിൽ ഖൈറുന്നിസ്സ ഒന്നാം സ്ഥാനം നേടി.
3.50 ലക്ഷം രൂപയും മുഖ്യപ്രതിയെ സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന നിർണായക രേഖകളും ഇ.ഡി പിടിച്ചെടുത്തു.
അഞ്ച് വർഷത്തിനുള്ളിൽ പച്ചക്കറി ഉൽപ്പാദനത്തിൽ ഖത്തർ 98 ശതമാനം വളർച്ച കൈവരിച്ചു.
ആഗോള ഭീമന്മാർ മുതൽ ചെറു സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ 250 സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നത്.
ഖത്തർ ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പൊലീസ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയത്.
നിലപാടുകളിലും ജീവിതത്തിലും കലർപ്പില്ലാത്ത നേതാവായിരുന്നു യെച്ചൂരി.
മുഹ്സിൻ തളിക്കുളത്തിന്റെ നേതൃത്വത്തിൽ, മിഡിലീസ്റ്റിലെ ഒരു പറ്റം കലാകാരന്മാരുടെ സ്വരമാധുരിയോടെയാണ് പുത്തൻ ആൽബം പുറത്തിറങ്ങിയത്.
ഓണമാഘോഷിച്ച് പ്രവാസികളും.
നിലവിൽ ലൈസൻസുള്ളതും അംഗീകൃതവുമായ ഹജ്ജ് കാമ്പെയ്നുകളുടെ എണ്ണം 27 ഓഫീസുകളാണ്.
ലബനാൻ സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ നിർദേശത്തെത്തുടർന്നാണ് യാത്രക്കാർ പേജർ, വാക്കി ടോക്കി ഉപകരണങ്ങൾ കരുതുന്നത് വിലക്കിയത്.
മത്സര വിജയികൾക്ക് ഉസ്മാൻ, പ്രസാദ്, സമീർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ദോഹയിലെ കത്താറ പബ്ലിഷിങ് ഹൗസാണ് എ ടെയിൽ ഓഫ് ടു ജേർണീസ് പ്രസിദ്ധീകരിച്ചത്.
94 ആം ദേശീയ ദിനത്തിന്റെ സന്തോഷം സൗദിയുടെ ഓരോ തെരുവിലുമുണ്ട്.
ഇന്ത്യൻ അംബാസഡർ വിപുൽ കലാഞ്ജലിയുടെ മുഖ്യ രക്ഷാധികാരിയാകും.
മാറിയ സാചര്യങ്ങളിൽ ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയെ കുറിച്ച് സംവദിച്ച സദസ്സ്, അഭിപ്രായങ്ങളിലെ പ്രയോഗികത കൊണ്ട് ശ്രദ്ധേയമായി.
പ്രസിഡന്റ് എ.പി. മണികണ്ഠൻ ഐ.സി.സിയുടെ വിവിധ സാംസ്കാരിക പരിപാടികളെ കുറിച്ച് സദസ്സിന് വിശദീകരിച്ചു.
മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും, അതുവഴി മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന രീതിയിലായിരുന്നു ശില്പശാല രൂപകൽപ്പന ചെയ്തിരുന്നത്.
വേദി പ്രവർത്തകർ തയ്യാറാക്കിയ ഖത്തറിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൂക്കളം സഫാരി മാളിൽ ഒരുക്കിയപ്പോൾ അതിന്റെ ഭംഗിയും പ്രൗഡിയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
ഓണമ്പള്ളി മുഹമ്മദ് ഫൈസി "മഹിത മാതൃകകൾ തീർത്ത പുണ്യ റസൂൽ" (സ ) എന്ന വിഷയം ഭംഗിയോതരണം അവതരിപ്പിച്ചു.
മലയാളികളും പ്രത്യേകിച്ച് ഇന്‍കാസ് ഖത്തറും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് അംബാസഡര്‍ - വിപുല്‍.
പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സവിശേഷമായ സമ്മാനങ്ങൾ നൽകും.
സൗഹൃദ വേദി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ക്വിസ്സ് മത്സരത്തിൽ റിയാസ് പറളിയിൽ, കെ.എച്ച്.ഷഫീർ, അഫ്സൽ കിളയിൽ എന്നിവർ വിജയികളായി.
വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണ സമ്മേളനത്തിൽ ഷാഫി പറമ്പിലിനു പുറമെ, യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും.
വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗവും ലോക കേരള സഭ മെമ്പറുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, എം.എം.എ ഖത്തർ ചാപ്റ്റർ ചീഫ് പാട്രൺ ഇല്യാസ് എന്നിവർ ചേർന്നു നൽകി.
സ്നേഹ സുരക്ഷാ പദ്ധതി ത്രൈമാസ ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ വൈസ് പ്രസിഡന്റ് നാസ്സർ കൈതക്കാട് നിർവഹിച്ചു .
സ്പോർട്സ് ഫിയസ്റ്റയുടെ ഭാഗമായ ബൌളിംഗ്, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ മറ്റ് മത്സരങ്ങൾ വരും മാസങ്ങളിൽ വിപുലമായി നടത്തുമെന്ന് സംഘാടകർ.
കെ.എം.സി.സി ജില്ലാ സെക്രട്ടറി ഷാനിഫ് പൈക്കയുടെ നേതൃത്തത്തിൽ കെ.എം.സി.സി ഖത്തർ ചെങ്കള പഞ്ചായത്ത് കമ്മിറ്റിയാണ് സ്വീകരണം നൽകിയത്.
കവിതകളും ഗാനങ്ങളും ഉൾപ്പെടെ 200 ൽ പരം രചനകൾ മലയാളികൾക്ക് സമ്മാനിച്ച പി.കെ.ഖാലിദ് ജീവനുള്ള പ്രമേയങ്ങളെയും ചരിത്രത്തെയുമാണ് പ്രധാന രചന വിഷയമായി തിരഞ്ഞെടുത്തിരുന്നത് എന്ന് അനുസ്മരണ പ്രഭാഷകർ ഓർമിച്ചു .
ഖത്തര്‍ മഞ്ഞപ്പടയും ഖത്തര്‍ ഇന്ത്യന്‍ വടംവലി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വടം വലി മല്‍സരം ഇന്ന് ഖത്തർ ഫൗണ്ടേഷൻ ക്രിക്കറ്റ് സ്റ്റേഡിയം കോമ്പൌണ്ടിൽ.
നൂറോളം പേർക്ക് ചടങ്ങിൽ മെമ്പർഷിപ്പ് കാർഡ് നൽകി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാൻമല യോഗം ഉദ്ഘാടനം ചെയ്തു.
കാര്‍ഡിയോതൊറാസിക്, വാസ്കുലര്‍ സര്‍ജറി വിഭാഗങ്ങളിലെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളടക്കം വൈദ്യശാസ്ത്ര രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം.
മീഡിയ പ്ളസ് സി.ഇ. ഒ.യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു.
തൃശ്ശൂർ ജില്ലാ സൗഹൃദ വേദി സംയുക്ത സെക്ടർ അംഗമാണ് സെബാസ്റ്റ്യൻ.
Please select your location.