Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം; കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി ഖത്തറിൽ അന്തരിച്ചു.

28 Jul 2024 00:13 IST

ISMAYIL THENINGAL

Share News :

ദോഹ: കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കരിയിൽ തോമസ് മാത്യു (23) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു. ഖത്തറിലെ ഹോളിഡേ വില്ല ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു.

മാത്യു കുട്ടി - ഷേര്‍ലി മാത്യു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അല്‍ബിന്‍ മാത്യു (ഖത്തര്‍), മെയ് മോള്‍ മാത്യു.

പ്രവാസി വെൽഫയർ കൾചറൽ ഫോറം റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഞായറാഴ്ചയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


Follow us on :

More in Related News