Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 03:47 IST
Share News :
ദോഹ: വടകരയുടെ വികസനത്തിന്റെ പാതയിൽ സർവ്വതോന്മുകമായ മാറ്റങ്ങൾ കൊണ്ടുവന്ന വടകരയുടെ എം.എൽ.എ കെ. കെ രമയ്ക് യു ഡി എഫ് ഖത്തർ വടകര മണ്ഡലം കമ്മിറ്റി ഇന്ന് (ശനിയാഴ്ച്ച) വൈകുന്നേരം 7 മണിക്ക് ഓൾഡ് ഐഡിയൽ സ്കൂളിൽ സ്വീകരണം നൽകുന്നു.
സ്വീകരണത്തോടനുബന്ധിച്ച് നടക്കുന്ന സംഗീത വിരുന്നിൽ റേഡിയോയിലൂടെ ഖത്തർ മലയാളികൾക്കിടയിൽ പ്രശസ്ഥനായ ഗായകൻ ശരീഫ് പട്ടാമ്പി ആദ്യമായി ദോഹയിലെ വേദിയിൽ എത്തും. കൂടെ മഴവിൽ മനോരമ ഫെയിം ഇസ്ഹാഖ് നിലമ്പൂരും
ഖത്തറിലെ പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തി ന്യൂ വോയിസ് ദോഹ അണിയിചൊരുക്കുന്ന സംഗീത വിരുന്നും നടക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
Follow us on :
Tags:
Please select your location.