Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി.

15 Oct 2024 03:42 IST

- ISMAYIL THENINGAL

Share News :

ദോഹ: തൃശ്ശൂർ ജില്ലാ സൗഹൃദ വേദി സംയുക്ത സെക്ടർ അംഗം (ചാലക്കുടി - ഒല്ലൂർ - പുതുക്കാട്) കണ്ണമ്പുഴ ചെരടായി തോമസ് മകൻ സെബാസ്റ്റ്യൻ ഖത്തറിൽ നിര്യാതനായി.

സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4മണിക്ക് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടക്കും. 

Follow us on :

More in Related News