Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2024 00:22 IST
Share News :
മനാമ(ബഹ്റൈൻ) : തൃശൂർ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി.
മതിലകം പഞ്ചായത്ത് പുന്നക്കുരു ബസാര്‍ കണ്ണാംകുളത്ത് തെരുവിൽ പരേതനായ ഉസ്മാന്റെ മകൻ ഹാരിസ് (48) ആണ് മരിച്ചത്. ശ്വാസ തടസ്സത്തെത്തുടർക്ക് ബി.ഡി.എഫ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. എം.ബി.ഇ റിയൽ എസ്റ്റേറ്റ് ഗ്രൂപ് ജീവനക്കാരനായിരുന്നു. സമസ്ത ബഹ്‌റൈൻ ഗുദൈബിയ മദ്രസ മുൻ പി.ടി.എ പ്രസിഡന്റുമായിരുന്നു ഹാരിസ്.
ഭാര്യ: ഹക്കീല. മക്കൾ: ഫഹീം, ഫർഹാൻ, ഫയാസ് ഫവാസ്. കബറടക്കം ഗുദൈബിയ കുവൈറ്റ് പള്ളിയിൽ നടക്കുമെന്നു സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.